photoperiodism
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- ദീപ്‌തികാലത
- പകൽ ദൈർഘ്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളോട് ജീവികൾ പ്രദർശിപ്പിക്കുന്ന പ്രതികരണം. എല്ലാ ജീവികളെയും ദീപ്‌തികാലത സ്വാധീനിക്കുമെങ്കിലും സസ്യങ്ങളുടെ പുഷ്‌പിക്കലാണ് പ്രകടമായ ഉദാഹരണം.