phosphorescence
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- സ്‌ഫുരദീപ്‌തി
- പ്രകാശത്തിന് കാരണമായ സ്രാതസ്സ് നീക്കം ചെയ്‌തു കഴിഞ്ഞാലും ചില വസ്‌തുക്കളിൽ നിന്ന് പ്രകാശ ഉത്സർജനം നടക്കുന്ന പ്രതിഭാസം. സ്‌ഫുരദീപ്‌തിയിലൂടെ ഉണ്ടാകുന്ന പ്രകാശത്തിന്റെ ആവൃത്തി അതിന് തുടക്കം കുറിക്കുവാൻ കാരണമായ വികിരണത്തിന്റെ ആവൃത്തിതന്നെ ആയിരിക്കണമെന്നില്ല. ഉദാ: ചില കൂണുകൾ രാത്രിയിൽ പ്രകാശിക്കുന്നത്.
- പ്രകാശഗുണം
- പ്രഭ
- മിന്നാമിനുങ്ങിൻറെ ശോഭ
- ഇരുട്ടിൽ തിളക്കം
- ഭാസുരദ്യോതം