perversive
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ലൈഗികവൈകതമായ
- ദുരുപയോഗം ചെയ്യുന്നതായി
- വിപരീത ബുദ്ധിയായ
- വഴിപിഴച്ച
- താന്തോന്നിയായ
- മനോവൈലക്ഷണ്യമുള്ള
- തലതിരിഞ്ഞ
- യുക്തിയുക്തമോ ആവശ്യമോ ആയതിനു നേർവിപരീതമായ
- ദുഷ്ടനായ
- വഴിതെറ്റിയ
- മനഃപൂർവ്വം വ്യതിചലിക്കുന്ന
- മനോവൈലക്ഷണ്യത്തോടെ
- വിപരീതബുദ്ധി
- താന്തോന്നി
- മനോവൈലക്ഷ്യം
- ദുഷ്ടത
- കുടിലത
- വിപര്യയം
- വഴിപിഴച്ച പോക്ക്
- അധർമ്മം
- ലൈംഗികവൈകൃതം
- ദുരുപയോഗം
- വികൃതബുദ്ധി
- പ്രതികൂലത
- കോട്ടൽ
- മറിക്കൽ
- വക്രത