permalloys

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. പ്രവേശ്യലോഹസങ്കരങ്ങൾ
    1. കാന്തിക കൂട്ടുലോഹങ്ങൾ. ഇരുമ്പ്‌, നിക്കൽ (20:80) ഇവയുടെ ലോഹസങ്കരം. സാധാരണയായി മോളിബ്‌ഡിനം, ചെമ്പ്‌, ക്രാമിയം, ടങ്‌സ്റ്റൺ തുടങ്ങിയവയും ചെറിയ അളവിൽ ഉണ്ടായിരിക്കും. കാന്തിക പ്രാവേശ്യത വളരെ കൂടുതൽ ആണ്‌. അതുകൊണ്ട്‌ ഇലക്‌ട്രിക്‌ ഉപകരണങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
"https://ml.wiktionary.org/w/index.php?title=permalloys&oldid=544297" എന്ന താളിൽനിന്ന് ശേഖരിച്ചത്