Jump to content

periodic function

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ആവർത്തക ഏകദം
    1. ചരത്തിന്റെ മൂല്യത്തിന്റെ ക്രമ ഇടവേളകളിൽ ഒരേ മുല്യം ആവർത്തിക്കുന്ന ഏകദം. f(x+t)=f(x) എങ്കിൽ, f(x) ഒരു ആവർത്തക ഏകദമാണ്‌. t യുടെ ഏറ്റവും ചെറിയ മൂല്യത്തെ ഏകദത്തിന്റെ ആവർത്തനാങ്കം ( period) എന്നുപറയുന്നു.
"https://ml.wiktionary.org/w/index.php?title=periodic_function&oldid=544292" എന്ന താളിൽനിന്ന് ശേഖരിച്ചത്