Jump to content

periderm

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. പരിചർമം
    1. സസ്യങ്ങളിൽ ബാഹ്യ ദ്വിതീയ വളർച്ചയുടെ ഭാഗമായി രൂപംകൊള്ളുന്ന സംരക്ഷക കല. ഫെല്ലം, ഫെല്ലോജൻ, ഫെല്ലോഡേം എന്നീ ഭാഗങ്ങളുണ്ട്‌.
"https://ml.wiktionary.org/w/index.php?title=periderm&oldid=544304" എന്ന താളിൽനിന്ന് ശേഖരിച്ചത്