Jump to content

pericarp

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ഫലകഞ്ചുകം
    1. ഫലഭിത്തി. അണ്‌ഡാശയ ഭിത്തി രൂപാന്തരപ്പെട്ടുണ്ടാവുന്നതാണ്‌ ഫലഭിത്തി. ഫലഭിത്തി പരന്നതോ, ശൽക്കം പോലെയുള്ളതോ, കട്ടിയുള്ളതോ, മാംസളമായതോ ആയിരിക്കും.
"https://ml.wiktionary.org/w/index.php?title=pericarp&oldid=544302" എന്ന താളിൽനിന്ന് ശേഖരിച്ചത്