performing
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- നിർവഹണം
- നാടകാവതരണം
- അഭ്യാസങ്ങൾ കാണിക്കൽ
- അഭിനയം
- നടത്തൽ
- സംഗീതാവിഷ്‌ക്കരണം
- നാടകാവതരണം
- പ്രകടനങ്ങൾ
- പ്രദർശനം
- അവതരണം
- പ്രവൃത്തി
- സിദ്ധി
- നിർവ്വഹണം
- നിർവഹിക്കുന്ന
- പ്രകടനം നടത്തുന്ന
- നിറവേറ്റുന്ന
- പ്രകടിപ്പിക്കുന്ന
- പ്രകടനങ്ങൾ
- പ്രകടിപ്പിക്കുന്ന
- കാണിക്കുന്ന
- ചെയ്യാതിരിക്കൽ
- ചെയ്യുക
- ആചരിക്കുക
- നടക്കുക
- നടത്തുക
- അനുഷ്‌ഠിക്കുക
- നിർവഹിക്കുക
- പ്രകടിപ്പിക്കുക
- വാദ്യം വായിക്കുക
- നടപ്പിൽ വരുത്തുക
- അവതരിപ്പിക്കുക
- അഭിനയിക്കുക
- ഒരു ചടങ്ങു നടത്തുക
- തൃപ്‌തികരമായി പ്രവർത്തിക്കുക
- അഭിനേതാവ്
- നിറവേറ്റുന്നവൻ
- അഭ്യാസി
- പാട്ടുകാരൻ
- നടൻ
- നാടകം തുടങ്ങിയ പ്രകടനപരങ്ങളായ കലകൾ
- പ്രകടനാത്മകമായ കലകൾ
- പ്രകടനകലകൾ
- സർക്കസ്സിൽ അഭ്യാസങ്ങൾ കാണിക്കുന്ന മൃഗങ്ങൾ