perfect cubes
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- പൂർണ്ണ ഘനങ്ങൾ
- ഒരു പൂർണ്ണ സംഖ്യയുടെ മൂന്നാം ഘാതമായി എഴുതാൻ സാധിക്കുന്ന സംഖ്യ. ഉദാ: 8. എട്ടിനെ 2 3 എന്നെഴുതാം. അതിനാൽ 8 ഒരു പൂർണ്ണഘന സംഖ്യയാണ്. വ്യഞ്‌ജകങ്ങൾ ( polynomial)ക്കും ഇത് ബാധകമാണ്.