Jump to content

patagium

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ചർമപ്രസരം
    1. പറക്കുന്ന അണ്ണാൻ, പല്ലി എന്നിവയിൽ കാണുന്ന ചർമ ഭാഗം. വിരലുകൾക്കിടയ്‌ക്കും വിരലുകൾക്കും ശരീരത്തിനുമിടയ്‌ക്കും വ്യാപിച്ചുകിടക്കുന്നു.
"https://ml.wiktionary.org/w/index.php?title=patagium&oldid=544317" എന്ന താളിൽനിന്ന് ശേഖരിച്ചത്