Jump to content

parthenogenesis

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. അനിഷേകജനനം
    1. ബീജസങ്കലനം നടക്കാത്ത അണ്ഡങ്ങളിൽ നിന്ന്‌ പരിവർധനം നടന്ന്‌ സന്തതികൾ ഉണ്ടാവൽ. ചില സസ്യങ്ങളുടെയും ജന്തുക്കളുടെയും സാധാരണ പ്രത്യുത്‌പാദനരീതിയാണിത്‌. ചില ജീവികളിൽ ലൈംഗിക പ്രത്യുത്‌പാദനവും അനിഷേകജനനവും ചാക്രികമായി നടക്കും. ഉദാ: മുഞ്ഞകൾ. അനുകൂലസാഹചര്യങ്ങളിൽ പെട്ടെന്ന്‌ വംശവർധനം നടത്തുവാനുള്ള ഒരു അനുവർത്തനം കൂടിയാണ്‌ ഇത്‌. തേനീച്ചകളിൽ ബീജസങ്കലനം നടക്കാത്ത അണ്ഡങ്ങൾ ആണീച്ചകളായും ബീജസങ്കലനം നടന്നവ പെണ്ണീച്ചകളായും തീരുന്നു. അതിനാൽ അവയിലെ ലിംഗനിർണയരീതിയാണ്‌ അനിഷേകജനനം.
"https://ml.wiktionary.org/w/index.php?title=parthenogenesis&oldid=544324" എന്ന താളിൽനിന്ന് ശേഖരിച്ചത്