paramagnetism
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- അനുകാന്തികത
- ഒരു വസ്തുവെ ബാഹ്യകാന്ത ക്ഷേത്രത്തിന് വിധേയമാക്കുമ്പോൾ അതേ ദിശയിൽ തന്നെ കാന്തവൽക്കരിക്കപ്പെടുക എന്ന കാന്തസ്വഭാവം. കാന്തികപാരഗമ്യത ധനസംഖ്യയായിരിക്കുന്ന വസ്തുക്കളുടെ സ്വഭാവം. കാന്തശീലത താരതമ്യേന കുറവായിരിക്കും.