parallelopiped
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- സമാന്തരഷഡ്‌ഫലകം
- ആറുവശങ്ങളുള്ളതും ഓരോ വശത്തിന്റെയും അതിർരേഖകൾ ചേർന്ന് സാമാന്തരികം രൂപപ്പെടുത്തുന്നതുമായ ഘനരൂപം. ഓരോ വശത്തിന്റെയും അതിര് ദീർഘചതുരമായാൽ സമകോണീയഷഡ്‌ഫലകം. സമചതുരമായാൽ ഘനരൂപം (ക്യൂബ്).