para sympathetic nervous system
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- പരാനുകമ്പാ നാഡീവ്യൂഹം
- കശേരുകികളിൽ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന രണ്ട് നാഡീവ്യൂഹങ്ങളിൽ ഒന്ന്. ഈ നാഡീനാരുകളുടെ അറ്റത്തുനിന്നും അസറ്റെൽ കോളിൻ സ്രവിക്കുന്നു. അനുകമ്പാനാഡീ വ്യൂഹത്തിന്റെ (sympathetic nervous system) വിപരീത പ്രവർത്തനമാണ് പരാനുകമ്പാ നാഡീവ്യൂഹത്തിനുള്ളത്.