panicle

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. ബഹുശാഖാപുഷ്‌പമഞ്‌ജരി
    1. അനവധി ശാഖകളുള്ള റെസിമോസ്‌ പൂങ്കുല. പൂങ്കുലത്തണ്ട്‌ ശാഖകളായി പിരിഞ്ഞ്‌ ഓരോ ശാഖയിലും പൂക്കളുണ്ടാവുന്നു. ഉദാ: മാവിന്റെ പൂങ്കുല.
"https://ml.wiktionary.org/w/index.php?title=panicle&oldid=544334" എന്ന താളിൽനിന്ന് ശേഖരിച്ചത്