pancreas
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- ആഗ്നേയഗ്രന്ഥി
- താടിയെല്ലുകളുള്ള കശേരുകികളുടെ ചെറുകുടലിലെ ഡുവോഡിനത്തോടടുത്ത് സ്ഥിതിചെയ്യുന്ന ഗ്രന്ഥി. ഇതിന് ബഹിർസ്രാവ ധർമങ്ങളും അന്തഃസ്രാവധർമങ്ങളുമുണ്ട്. ഇത് ദഹനത്തിനാവശ്യമായ എൻസൈമുകളും ഇൻസുലിൻ, ഗ്ലൂക്കഗോൺ എന്നീ ഹോർമോണുകളും ഉത്‌പാദിപ്പിക്കുന്നു.
- കണയം
- ആഗ്നേയാന്ത്രം
- ദ്രോമം