palmately compound leaf

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. ഹസ്‌തക ബഹുപത്രം
    1. നാലോ അധികമോ പത്രങ്ങൾ കൈവിരലുകൾ പോലെ വിന്യസിച്ചിരിക്കുന്ന ബഹുപത്രം. ഉദാ: മരച്ചീനി ഇല.
"https://ml.wiktionary.org/w/index.php?title=palmately_compound_leaf&oldid=544342" എന്ന താളിൽനിന്ന് ശേഖരിച്ചത്