palaeo magnetism
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- പുരാകാന്തികത്വം
- പുരാതന കാലത്തെ ഭൂകാന്തികതയെക്കുറിച്ചുള്ള പഠനം. ആഗ്നേയ ശിലകളിലെയും അവസാദ ശിലകളിലെയും അവശിഷ്‌ട കാന്തീകരണം ( remnant magnatization) ശിലകളുടെ പഴക്കത്തെയും പുരാതന കാന്തിക ധ്രുവങ്ങളെയും കുറിച്ച് വിവരം നൽകുന്നു.