ovulation
Jump to navigation
Jump to search
ഇംഗ്ലീഷ്[തിരുത്തുക]
- അണ്ഡോത്സർജനം
- അണ്ഡാശയഫോളിക്കിൾ പൊട്ടി അണ്ഡം പുറത്തേക്കു വരുന്ന രീതി. ഇതോടെ അണ്ഡം അണ്ഡനാളിയിലെത്തും.
- അണ്‌ഡവിക്ഷേപം
- മൂലാണ്‌ഡം ഉൽപാദിപ്പിക്കുക
- ബീജമൂലം
- മൂലാണ്‌ഡം
- അണ്‌ഡമൂലം