original

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമവിശേഷണം[തിരുത്തുക]

original (ആപേക്ഷികം {{{1}}}, അത്യുത്തമം {{{2}}})

  1. (താരതമ്യരൂപമില്ല) ആദ്യത്തേത്
    The original manuscript contained spelling errors which were fixed in later versions
  2. (താരതമ്യരൂപമില്ല) പുതുതായി സൃഷ്ടിക്കപ്പെട്ട
    Tonight we will hear an original work by one of our best composers.
  3. (താരതമ്യം ചെയ്യാൻ സാധിക്കുന്ന) വ്യത്യസ്തമായ, പുതുമയുള്ള, നൂതനം
    The paper contains a number of original ideas about color perception.
  4. (താരതമ്യരൂപമില്ല) അഗ്രഗാമ്യം
    Parker was one of the original bebop players.
    This recording is by the original broadway cast.
  5. (താരതമ്യരൂപമില്ല) ഉദ്ഭവിച്ച
    This kind of barbecue is original to North Carolina.

ഉച്ചാരണം[തിരുത്തുക]

പര്യായപദങ്ങൾ[തിരുത്തുക]

വിപരീതപദങ്ങൾ[തിരുത്തുക]

ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ[തിരുത്തുക]

ബന്ധപ്പെട്ട പദങ്ങൾ[തിരുത്തുക]

തർജ്ജമകൾ[തിരുത്തുക]

താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.

നാമം[തിരുത്തുക]

original ({{{1}}})

  1. നൂതന സൃഷ്ടി
    This manuscript is the original
  2. നിരുപമമായ സർഗ്ഗശേഷിയുള്ള വ്യക്തി
    You’re an original
  3. (പ്രചാരലുപ്തമായത്) അരക്കിറുക്കൻ

പര്യായപദങ്ങൾ[തിരുത്തുക]

വിപരീതപദങ്ങൾ[തിരുത്തുക]

തർജ്ജമകൾ[തിരുത്തുക]

താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=original&oldid=519961" എന്ന താളിൽനിന്ന് ശേഖരിച്ചത്