optical density
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- പ്രകാശിക സാന്ദ്രത
- ഒരു സുതാര്യ മാധ്യമത്തിന് പ്രകാശപാതയിൽ വ്യതിയാനം വരുത്താനുള്ള ശേഷിയെ സൂചിപ്പിക്കുന്നു. പ്രകാശിക സാന്ദ്രത കൂടുതലുള്ള വസ്‌തുവിന് അപവർത്തനാങ്കം കൂടുതലായിരിക്കും. പ്രകാശിക സാന്ദ്രത വിദ്യുത് കാന്തിക തരംഗത്തിന്റെ തരംഗദൈർഘ്യത്തെ ആശ്രയിച്ചിരിക്കുന്നു. പദാർത്ഥത്തിന്റെ ദ്രവ്യസാന്ദ്രതയുമായി ഇതിന് കൃത്യമായ ബന്ധമില്ല.