optical axis

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. പ്രകാശിക അക്ഷം
    1. ദ്വയാപവർത്തനം നടത്തുന്ന ക്രിസ്റ്റലിൽ, ഒരു പ്രത്യേക ദിശയിൽ പ്രകാശരശ്‌മി സഞ്ചരിക്കുമ്പോൾ മാത്രം ദ്വയാപവർത്തനം ദൃശ്യമാകുന്നില്ല. ഈ ദിശയാണ്‌ ക്രിസ്റ്റലിന്റെ പ്രകാശിക അക്ഷം.
"https://ml.wiktionary.org/w/index.php?title=optical_axis&oldid=544355" എന്ന താളിൽനിന്ന് ശേഖരിച്ചത്