ommatidium

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. നേത്രാംശകം
    1. ആർത്രാപോഡുകളുടെ സംയുക്ത നേത്രത്തിന്റെ ഒരു യൂണിറ്റ്‌. ഇവയോരോന്നിനും സുതാര്യമായ കോർണിയയും പ്രകാശം കേന്ദ്രീകരിക്കാൻ സഹായിക്കുന്ന ലെൻസും പ്രകാശ സംവേദനക്ഷമതയുള്ള ഒരു ദണ്ഡും ഉണ്ടായിരിക്കും.
"https://ml.wiktionary.org/w/index.php?title=ommatidium&oldid=544360" എന്ന താളിൽനിന്ന് ശേഖരിച്ചത്