nostalgia
Jump to navigation
Jump to search
ഇംഗ്ലീഷ്[തിരുത്തുക]
ശബ്ദോത്പത്തി[തിരുത്തുക]
ഫ്രഞ്ചിലെ nostalgie യിൽ നിന്ന്,
അത് ഗ്രീക്കിലെ ഗ്രീക്ക് νοσταλγία (നൊസ്റ്റാൾജിയ) യിൽ നിന്ന്
അത് പുരാതനഗ്രീക്കിലെ "വീട്ടിലേക്കുള്ള മടക്കം, യാത്ര" എന്നീ അർത്ഥങ്ങളുള്ള Ancient Greek νόστος (നോസ്തോസ്)
+ suffix -αλγία (-ആൾജിയ),
ഈ വാക്ക് വേദന, ദുഃഖം എന്നീ അർത്ഥങ്ങളുള്ള άλγος (ആൽഗോസ്) ൽ നിന്ന്
ഉച്ചാരണം[തിരുത്തുക]
നൊസ്റ്റാൾജിയ
നാമം[തിരുത്തുക]
nostalgia
ബന്ധപ്പെട്ട വാക്കുകൾ[തിരുത്തുക]
- nostalgic (നൊസ്റ്റാൾജിക്)
- nostalgically (നൊസ്റ്റാൾജിക്കലി)
ഇറ്റാലിയൻ[തിരുത്തുക]
നാമം[തിരുത്തുക]
nostalgia f