noctilucent cloud
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- നിശാദീപ്‌തമേഘം
- വളരെ ഉയർന്ന തലങ്ങളിൽ രൂപം കൊള്ളുന്ന മേഘം. 75 മുതൽ 90 വരെ കി. മീ. ഉയരത്തിൽ രാത്രി ഇരുണ്ട ആകാശത്തിൽ വെട്ടിത്തിളക്കത്തോടെയോ നീല ദീപ്‌തിയിലോ കാണപ്പെടുന്നു. 50 0 അക്ഷാംശങ്ങൾക്ക് മുകളിൽ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽ നിന്നേ ഇവ ദൃശ്യമാകൂ. ചക്രവാളത്തിനു താഴെനിൽക്കുന്ന സൂര്യനിൽ നിന്നുള്ള പ്രകാശമാണ് തിളക്കത്തിന് കാരണം.