nictitating membrane
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- നിമേഷക പടലം
- ഉഭയജീവികൾ, ഉരഗങ്ങൾ, പക്ഷികൾ എന്നിവയുടെ ബാഹ്യ കൺപോളകൾക്കുള്ളിലായി കാണുന്ന മൂന്നാമത്തെ കൺപോള. സുതാര്യമായ ഈ നേരിയ പോള അടയ്‌ക്കുകയും തുറക്കുകയും ചെയ്യുമ്പോൾ കണ്ണിന്റെ ഉപരിതലത്തിന് നവ് കിട്ടുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. ചുരുക്കം ചില സസ്‌തനികളിലും ഇതു കാണാം.