neutral equilibrium
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- ഉദാസീന സംതുലനം
- ഒരു വ്യൂഹത്തിന്റെ സ്ഥായിയായ സംതുലനാവസ്ഥയെ കാണിക്കുന്ന ഗുണധർമ്മം. സാധാരണ ഒരു വ്യൂഹത്തിന് വ്യതിചലനം ഉണ്ടായാൽ ഒന്നുകിൽ സംതുലനാവസ്ഥ നഷ്‌ടപ്പെടുന്നു, അല്ലെങ്കിൽ പൂർവ്വസ്ഥിതി പ്രാപിക്കുന്നു. ഇത് യഥാക്രമം വ്യൂഹത്തിന്റെ അസ്ഥിരസംതുലനാവസ്ഥയും സ്ഥിര സംതുലനാവസ്ഥയുമാണ്. നൽകിയ വ്യതിചലനം സൃഷ്‌ടിക്കുന്ന താൽക്കാലിക അസ്ഥിരത പുതിയൊരു സന്തുലനത്തിലേയ്‌ക്ക് നയിക്കുന്നതാണ് ഉദാസീന സന്തുലനം.