neolithic period
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- നവീന ശിലായുഗം
- ശിലായുഗത്തിന്റെ അന്ത്യഘട്ടം. നന്നായി മിനുസപ്പെടുത്തിയതും ആകൃതിപ്പെടുത്തിയതുമായ ശിലായുധങ്ങൾ ഈ കാലഘട്ടത്തിന്റെ സവിശേഷതയാണ്. കന്നുകാലി വളർത്തലും കൃഷിയും സാംസ്‌കാരിക സവിശേഷതയാണ്.