nasal cavity
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- നാസാഗഹ്വരം
- കശേരുകികളുടെ തലയിൽ സ്ഥിതിചെയ്യുന്ന, ബാഹ്യനാസാരന്ധ്രങ്ങളിലൂടെ പുറത്തേക്കും ആന്തര നാസാരന്ധ്രങ്ങളിലൂടെ തൊണ്ടയിലേക്കും തുറക്കുന്നതുമായ കോടരം. ഗന്ധം തിരിച്ചറിയുന്ന സംവേദനാംശങ്ങൾ ഇതിനകത്താണ്.