multiple fruit

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. [[ സഞ്ചിതഫലം]]
    1. ഒരു പൂങ്കുലയിൽ നിന്നുണ്ടാകുന്ന ഫലം. പൂങ്കുലയിലെ ബീജസങ്കലനം നടന്ന എല്ലാ പൂക്കളിലും വിത്തുകൾ വളരുകയും അതിനുചുറ്റുമുള്ള പുഷ്‌പദളങ്ങൾ മാംസളമാവുകയും ചെയ്യുന്നു. ഉദാ: ചക്ക
"https://ml.wiktionary.org/w/index.php?title=multiple_fruit&oldid=544397" എന്ന താളിൽനിന്ന് ശേഖരിച്ചത്