multimedia
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- വിവിധ മാദ്ധ്യമങ്ങളുടെ, സഞ്ചയം.
- ഉദാ: ഒരു വെബ്‌പേജിൽ ആശയം കൂടുതൽ വ്യക്തമാക്കാൻ പല ദൃശ്യ (ചിത്രം, വീഡിയോ), ശ്രാവ്യ (ഉദാ: ശബ്ദം, ഗാനം), ലിഖിത (ഉദാ: എഴുത്ത്) മാദ്ധ്യമങ്ങൾ (multimedia) ഇടകലർത്തി ഉപയോഗിക്കുന്നു.