models
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- മോഡൽസ്
- പരസ്യത്തിൽ കാണുന്ന നടന്മാരും നടികളും
- മാതൃക
- നിർമ്മിക്കാനുദ്ദേശിക്കുന്നതിന്റെ മാതൃകാരൂപം
- മാതൃകാപ്രതിമ
- മാതൃക ഉണ്ടാക്കുക
- ആകൃതിപ്പെടുത്തുക
- മാതൃകാപദവി
- ലളിതദൃഷ്‌ടാന്ത മാതൃകം
- വസ്‌ത്രപ്രദർശനത്തിനായി നിയമിക്കപ്പെടുന്നയാൾ
- മാതൃകാനിർമ്മാണം ചെയ്യുക
- രൂപമാക്കുക
- മാതൃകാപരമായ
- തികച്ചും അനുകരണീയതയുള്ള
- സ്വരൂപം
- പ്രതിമ
- പ്രതിച്ഛായ
- മാതൃകാരൂപം
- കളിമണ്ണുകൊണ്ട് വസ്‌തുക്കൾ ഉണ്ടാക്കൽ
- മാതൃക ഉണ്ടാക്കുന്നയാൾ
- വസ്‌ത്രപ്രദർശന നിർമ്മാതാവ്
- മാതൃകയായി വരിക
- രൂപപെടുത്തിയെടുക്കുക
- പരസ്യങ്ങൾക്കു വേണ്ടിയുള്ള
- മോഡലിംഗ് ആർട്ടിസ്റ്റ്
- പരസ്യചിത്രങ്ങൾക്കു വേണ്ടിയുള്ള നടനോ നടിയോ
- ആദർശമാതൃക
- മാതൃക ഉണ്ടാക്കൽ