microtubules
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- സൂക്ഷ്‌മനളികകൾ
- യൂക്കാരിയോട്ടിക കോശങ്ങളിൽ കാണുന്ന 20-25 നാനോമീറ്റർ വ്യാസാർദ്ധമുള്ള പൊള്ളയായ നളികകൾ. കോശാസ്ഥികൂടം നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഇവകൊണ്ടാണ്. സ്‌പിൻഡിൽ തന്തുക്കൾ, സിലിയ, ഫ്‌ളാജെല്ല എന്നിവയുടെ ഘടകങ്ങളും സൂക്ഷ്‌മനളികകളാണ്.