metanephros

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. പശ്ചവൃക്കം
    1. കശേരുകികളുടെ ഭ്രൂണവളർച്ചയിൽ മധ്യവൃക്കം ഉണ്ടായതിനുശേഷം അതിനു പിന്നിൽ രൂപം കൊള്ളുന്ന വൃക്ക. മുതിർന്ന ഉരഗങ്ങൾ, പക്ഷികൾ, സസ്‌തനങ്ങൾ, ഇവയുടെ വൃക്ക പശ്ചവൃക്കം ആണ്‌.
"https://ml.wiktionary.org/w/index.php?title=metanephros&oldid=544486" എന്ന താളിൽനിന്ന് ശേഖരിച്ചത്