metamorphic rocks

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. കായാന്തരിത ശിലകൾ
    1. താപം, മർദ്ദം എന്നിവമൂലം ഘടനയിൽ മാറ്റം വന്നുണ്ടായ ശിലകൾ. അവസാദശിലകൾക്കും ആഗ്നേയശിലകൾക്കും കായാന്തരണം സംഭവിക്കാം. കായാന്തരിതശിലകൾക്കും കായാന്തരണം സംഭവിക്കാം. ഉദാ: ഷേയ്‌ലുകൾ സ്ലേറ്റായി മാറുന്നത്‌.
"https://ml.wiktionary.org/w/index.php?title=metamorphic_rocks&oldid=544485" എന്ന താളിൽനിന്ന് ശേഖരിച്ചത്