Jump to content

mechanical

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. യന്ത്രനിർമ്മിതമായ
  2. യന്ത്രശിൽപവിഷയകമായ
  3. മൗലികത്വമില്ലാത്ത
  4. സ്വയം പ്രവർത്തിതമായ
  5. യന്ത്രങ്ങളെ ആശ്രയിച്ചുള്ള
  6. യാന്ത്രികമായ
  7. യന്ത്രശാസ്‌ത്ര സംബന്ധിയായ
  8. യന്ത്രം ഉപയോഗിച്ചുള്ള
  9. യന്ത്രം പോലെ
  10. യാന്ത്രികമായി
  11. അബോധപൂർവ്വം
  12. വ്യോമയാനങ്ങളെ സൂക്ഷിക്കുകയും നന്നക്കുകയും ചെയ്യുന്നവൻ
  13. വിദഗ്‌ദ്ധ യന്ത്രപ്പണിക്കാരൻ
  14. യന്ത്രനിർമ്മാതാവ്‌
  15. യന്ത്രവിദഗദ്ധൻ
  16. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നയാൾ
  17. യന്ത്രപ്പണിക്കാരൻ
  18. യന്ത്രതന്ത്രം
  19. സാധാരണ യന്ത്രപ്രവർത്തനം
  20. യന്ത്രനിർമ്മിതി
  21. യന്ത്രശാസ്‌ത്രം
  22. യന്ത്രനിർമ്മാണതന്ത്രം
  23. കർമ്മസമാങ്കം
  24. യന്ത്രഘടന
  25. ഒരു പക്രിയയുടെ പ്രവർത്തനവിധം
  26. എല്ലാപ്രാകൃതിക പ്രതിഭാസങ്ങൾക്കും യാന്ത്രിക വിശദീകരണമുണ്ടെന്ന സിദ്ധാന്തം
  27. യന്ത്രപ്രവർത്തനം
  28. യാന്ത്രികഘടന
  29. യാന്ത്രികപ്രവർത്തനം
  30. യന്ത്രപ്രകൃതം
  31. യാന്ത്രികവിദ്യ
  32. യന്ത്രനിർമ്മാണം
  33. യന്ത്രസ്വഭാവം നൽകുക
  34. യന്ത്രവൽക്കരിക്കുക
"https://ml.wiktionary.org/w/index.php?title=mechanical&oldid=516988" എന്ന താളിൽനിന്ന് ശേഖരിച്ചത്