matter waves

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. ദ്രവ്യതരംഗങ്ങൾ
    1. ഒരു ക്വാണ്ടം ബലതന്ത്രസങ്കൽപം. ദ്രവ്യത്തിനു തരംഗസ്വഭാവം കൂടിയുണ്ട്‌ എന്ന്‌ സിദ്ധാന്തിച്ചിരിക്കുന്നു. ദ്രവ്യവുമായി ബന്ധപ്പെട്ട ഈ തരംഗങ്ങളാണ്‌ ദ്രവ്യതരംഗങ്ങൾ. ഈ സിദ്ധാന്തപ്രകാരം ചലിക്കുന്ന ഒരു സൂക്ഷ്‌മകണത്തിന്റെ സവിശേഷ സ്വഭാവമാണ്‌ ദ്രവ്യ തരംഗം. സൂക്ഷ്‌മകണങ്ങളുടെ കാര്യത്തിൽ മാത്രമേ ഇത്‌ പ്രകടമാകുകയുള്ളു. പരീക്ഷണങ്ങളിലൂടെ ഇത്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌.
"https://ml.wiktionary.org/w/index.php?title=matter_waves&oldid=544496" എന്ന താളിൽനിന്ന് ശേഖരിച്ചത്