match

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

  1. തുല്യത
  2. തീപ്പെട്ടിക്കൊള്ളി
  3. വെടിത്തിരി
  4. കിടമത്സരക്കാരൻ
  5. ജോടി
  6. പ്രതിയോഗി
  7. വൈദഗ്‌ദ്ധ്യപരീക്ഷ
  8. കിട
  9. ചേർച്ചയുള്ളവൻ
  10. തുല്യൻ
  11. ഇണക്കം
  12. കായികമത്സരം
  13. ചേർച്ച
  14. വിവാഹപ്പൊരുത്തം
  15. ജോടിയാക്കുക
  16. ഒരു കൈ നോക്കാൻ കഴിവുണ്ടാക്കുക
  17. ഇണയായിരിക്കുക
  18. ഇണയാക്കുക
  19. ചെറുത്തുനിൽക്കുക
  20. മത്സരക്കളി
  21. സമാനവസ്‌തു
  22. ജോടിചേരൽ
  23. യന്ത്രത്തോക്ക്‌
  24. തീപ്പെട്ടി
  25. പൊരുത്തമില്ലാത്ത
  26. നിരപായത്തീപ്പെട്ടി
  27. നിരപായത്തീപ്പെട്ടിക്കോൽ
  28. പരസ്‌പരം അധിക്ഷേപങ്ങൾ ചൊരിഞ്ഞുകൊണ്ടുള്ള വാക്‌സമരം
  29. വാക്കാണം
  30. വ്യത്യസ്‌ത രാജ്യങ്ങളുടെ ടീമുകൾ തമ്മിലുള്ള ക്രിക്കറ്റ്‌മാച്ച്‌
  31. തീപ്പെട്ടിക്കൊള്ളി
"https://ml.wiktionary.org/w/index.php?title=match&oldid=449477" എന്ന താളിൽനിന്നു ശേഖരിച്ചത്