mass defect

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. ദ്രവ്യക്ഷതി
    1. അണുകേന്ദ്രത്തിന്റെ ദ്രവ്യമാനവും അണുകേന്ദ്രത്തിന്റെ ഘടകങ്ങളായ കണങ്ങളുടെ ദ്രവ്യമാനത്തിന്റെ തുകയും തമ്മിലുള്ള വ്യത്യാസം.
"https://ml.wiktionary.org/w/index.php?title=mass_defect&oldid=544494" എന്ന താളിൽനിന്ന് ശേഖരിച്ചത്