magnetopause
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- കാന്തിക വിരാമം
- ഭൂമിയുടെ കാന്തിക ക്ഷേത്രം പ്രയോഗിക്കുന്ന മർദവും പുറത്തുനിന്നുള്ള (മുഖ്യമായും സൗരവാതം മൂലമുള്ള) പ്ലാസ്‌മാ മർദവും സന്തുലിതമാകുന്ന മേഖല. മറ്റു വാനവസ്‌തുക്കൾക്കും കാന്തികവിരാമം ഉണ്ടാകാം.