Jump to content

magnetic bottle

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. കാന്തികഭരണി
    1. അണുസംലയന പരീക്ഷണങ്ങളിൽ പ്ലാസ്‌മയെ നിശ്ചിതസ്ഥാനത്ത്‌ നിലനിർത്താൻ വേണ്ടി ക്രമീകരിക്കപ്പെട്ട കാന്തികക്ഷേത്രം. അത്യുന്നത താപനിലയിലുള്ള പ്ലാസ്‌മയെ ഉൾക്കൊള്ളാൻ സാധാരണ പദാർഥനിർമിത പാത്രങ്ങൾക്കാവില്ല. അതിനാലാണ്‌ കാന്തികക്ഷേത്രം ഉപയോഗിക്കുന്നത്‌.
"https://ml.wiktionary.org/w/index.php?title=magnetic_bottle&oldid=544507" എന്ന താളിൽനിന്ന് ശേഖരിച്ചത്