lymph
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ശരീരത്തിലെ കോശങ്ങൾക്കിടയിലും ലസികാവ്യൂഹത്തിലുമുള്ള ദ്രാവകം. പ്രാട്ടീനുകളുടെ സാന്ദ്രത കുറവാണെന്നതൊഴിച്ചാൽ രക്തപ്ലാസ്മയോട് സാദൃശ്യമുണ്ട്. വെളുത്ത രക്തകോശങ്ങൾ ധാരാളമായി കാണാം. എന്നാൽ ചുവന്ന രക്തകോശങ്ങളും പ്ലേറ്റ്ലറ്റുകളും ഉണ്ടായിരിക്കുകയില്ല.
- കോശദ്രാവകം
- നിണനീര്
- മേദോവാഹിനികളിലൂടെ പ്രവഹിക്കുന്ന ദ്രവവസ്തു