Jump to content

luni solar month

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ചാന്ദ്രസൗരമാസം
    1. 30 തിഥികൾ ചേർന്ന കാലയളവ്‌, തിഥി എന്നാൽ ചന്ദ്രന്റെ സ്ഥാനം സൂര്യനെ അപേക്ഷിച്ച്‌ 12 ഡിഗ്രി മാറാൻ വേണ്ട സമയമാണ്‌.
"https://ml.wiktionary.org/w/index.php?title=luni_solar_month&oldid=544510" എന്ന താളിൽനിന്ന് ശേഖരിച്ചത്