logically
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- യുക്ത്യനുസൃതമായ
- യുക്തശാസ്ത്ര സംബന്ധിയായ
- താർക്കികമായ
- യുക്തിപരമായ
- യുക്താനുസൃതം
- തർക്കശാസ്ത്രം
- ന്യായവാദം
- പ്രാഗ്രാമിങ് സമയത്തോ മറ്റോ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അവ പരിഹരിക്കാനായി നാം ഉപയോഗിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ഉപായം
- യുക്തി
- മീമാംസ
- കണക്കിലെ അടിസ്ഥാനതത്വങ്ങളുടെ വിശകലനം
- ഒരു വാദത്തിന്റെ വിശ്വാസ്യത
- ഉദ്ബോധനശക്തി
- കംപ്യൂട്ടറുകളുടെ രൂപകല്പനയുടെയും പ്രവർത്തനത്തിന്റെയും അടിസ്ഥാന ശാസ്ത്രതത്വം
- നിഗമനം
- മറുപടി
- യുക്തിവിചാരം
- ബൈനറിയിലെ 1 അല്ലെങ്കിൽ 0 എന്ന സ്ഥിതിയെ സൂചിപ്പിക്കുന്നു
- കമ്പ്യൂട്ടറിന്റെ പ്രവർത്തന രീതി