വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation
Jump to search
തത്തുല്യ മലയാളപദം[തിരുത്തുക]
- ഉദ്വഹനി
- ബഹുനിലമന്ദിരങ്ങളിലും മറ്റും താഴത്തെ നിലകളിൽ നിന്നും മുകളിലേയ്ക്കും തിരിച്ചും ആൾക്കാരെയോ സാധനങ്ങളേയോ വഹിച്ചുകൊണ്ടുപോകുന്നതിനുളള യന്ത്രം
- ഉയർത്തുന്നതിനുള്ള ഉപകരണം
- ഉയർത്തുക