librations

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. ദൃശ്യദോലനങ്ങൾ
    1. ലിബ്രഷനുകൾ, ഒരു വാനവസ്‌തുവിന്റെ മധ്യസ്ഥാനത്തിനിരുവശത്തേക്കും സംഭവിക്കുന്ന ദോലനം. ചന്ദ്രന്റെ ദൃശ്യദോലനഫലമായി അതിന്റെ 59 ശതമാനത്തോളം ഭാഗം ഭൂമിയിൽ നിന്നു പല കാലത്തായി കാണാൻ കഴിയും.
"https://ml.wiktionary.org/w/index.php?title=librations&oldid=544522" എന്ന താളിൽനിന്ന് ശേഖരിച്ചത്