lianas

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. ദാരുലത
    1. നീണ്ട്‌ കട്ടികൂടിയ, കയർപോലുള്ള കാണ്‌ഡത്തോടുകൂടിയ ഒരിനം ആരോഹിസസ്യങ്ങൾ. മറ്റു മരങ്ങളുടെ മുകളിൽ പടർന്ന്‌ മേൽത്തട്ടിയോളം എത്തിയിരിക്കും. ഉദാ: കാക്കപ്പട്ട്‌ വള്ളി.
"https://ml.wiktionary.org/w/index.php?title=lianas&oldid=544521" എന്ന താളിൽനിന്ന് ശേഖരിച്ചത്