Jump to content

leucocyte

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ശ്വേതരക്ത കോശം
    1. രക്തത്തിലെ വർണകങ്ങൾ ഇല്ലാത്ത കോശങ്ങൾ. രോഗാണുക്കളെയും ശരീരബാഹ്യവസ്‌തുക്കളെയും ശരീരത്തിൽ നിന്ന്‌ നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നതിൽ സുപ്രധാന പങ്കുണ്ട്‌. ബേസോഫിൽ, ഇയോസിനൊഫിൽ, ലിംഫോസൈറ്റ്‌, മോണോസൈറ്റ്‌, ന്യൂട്രാഫിൽ എന്നിവയെല്ലാം ല്യൂക്കോസൈറ്റുകളാണ്‌. അസ്ഥി മജ്ജയിലും ലിംഫ്‌ ഗ്രന്ഥികളിലും ഉത്‌പാദിപ്പിക്കപ്പെടുന്നു.
"https://ml.wiktionary.org/w/index.php?title=leucocyte&oldid=544530" എന്ന താളിൽനിന്ന് ശേഖരിച്ചത്