legible
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]ശബ്ദോത്പത്തി
[തിരുത്തുക]വായിക്കപ്പെടാവുന്നത് എന്നർത്ഥമുള്ള Late Latin legibilis (ലെജിബിലിസ്)ൽ നിന്ന്
ഉച്ചാരണം
[തിരുത്തുക]- ലെജിബ്‌ൾ
- IPA: /ˈlɛʤəbl/
നാമവിശേഷണം
[തിരുത്തുക]legible (ആപേക്ഷികം more legible, അത്യുത്തമം most legible)
- വായിക്കപ്പെടാൻ ആവശ്യമായ വ്യക്തതയുള്ളത്, വിശിഷ്യ കയ്യെഴുത്തിനെപ്പറ്റി.