lead

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇംഗ്ലീഷ്[തിരുത്തുക]

  1. ഈയം
  2. കാരീയം
  3. ഈയത്തകിട്‌
  4. ഈയക്കോൽ
  5. അച്ചടിയിൽ വരികൾക്കിടയിൽ ഇടമുണ്ടാവാനിടുന്ന ലെഡ്ഡ്‌
  6. ഈയം പൊതിയുക
  7. അച്ചടിവരികളുടെയിടയ്‌ക്ക്‌ ലെഡ്ഡിടുക
  8. നയിക്കുക
  9. വഞ്ചിക്കുക
  10. നേതൃത്വം വഹിക്കുക
  11. വശീകരിക്കുക
  12. പ്രരിപ്പിക്കുക
  13. ആദ്യം ചീട്ടിറക്കുക
  14. മാർഗ്ഗദർശിയായിരിക്കുക
  15. നേതൃത്വം
  16. നായകത്വം
  17. വഴികാട്ടൽ
  18. മാർഗദർശനം
  19. ആരംഭം
  20. മാതൃക
  21. കൊണ്ടുപോകുക
  22. വഴികാട്ടുക
  23. സ്വാധീനിക്കുക
  24. എത്തിച്ചേരുക
  25. മുൻപിലായിരിക്കുക
  26. നയിച്ചുകൊണ്ടുപോകുക
  27. നായകനാകുക
  28. അന്തരം
  29. വിവരം
  30. അടയാളം
  31. വെള്ളിയം
  32. ഒരുവക വെള്ളച്ചായം
  33. ദുർവൃത്തിനായി ജിവിക്കുക
  34. അയാളെ നിരന്തരമായി പീഡിപ്പിക്കുക
  35. സ്‌ത്രീയെ വിവാഹം കഴിക്കുക
  36. വഴിതെറ്റിക്കുക
  37. പറയുന്നതുപോലെ അനുസരിപ്പിക്കുക
"https://ml.wiktionary.org/w/index.php?title=lead&oldid=515326" എന്ന താളിൽനിന്ന് ശേഖരിച്ചത്